MENU
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

06/11/2023
പട്ടിക്കാട് മാർ തോമ ശ്ലീഹാ ഇടവകയിൽ ഇടവക യൂത്ത്സ് അസോസിയേഷന്റെയും തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേനിന്റെയും ആഭിമുഖ്യത്തിൽ രക്‌തദാന ക്യാമ്പ് നടത്തി. 2023 ജൂൺ 11ന് പള്ളിയിൽ രാവിലെ 9.30 മുതൽ 12.30 വരെ നടന്ന ക്യാമ്പിൽ അനവധി ജനങ്ങൾ സഹകരിച്ചു