MENU
മണിപ്പൂർ ജനതക്ക് ഐക്യദാർഢ്യം

07/30/2023
മെൻസ് അസോസിയേഷൻ കേന്ദ്ര സമിതിയുടെ നേതൃത്വത്തിൽ മണിപ്പൂർ ജനതക്ക് വേണ്ടി സൈക്കിൾ റാലി നടത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.മാർത്ത് മറിയം വലിയ പള്ളിയിൽ നിന്ന് ആരംഭിച്ച സൈക്കിൾ -ബൈക്ക് റാലി സ്വരാജ് റൗണ്ട് ചുറ്റി ഇ എം എസ് സ്ക്വയറിൽ സമാപിച്ചു.സമാപന സമ്മേളനത്തിൽ അഭിവന്ദ്യ മാർ ഔഗിൻ കുരിയാക്കോസ് മെത്രാപോലീത്ത മണിപ്പൂർ ജനതയ്ക്ക് വേണ്ടി സംസാരിച്ചു. നിരന്തര പ്രാർത്ഥന ഈ വിഷയത്തിൽ വേണമെന്നും സർക്കാർ നീതിയുക്തമായി പ്രവർത്തിക്കണമെന്നും തിരുമേനി അഭിപ്രയപ്പെട്ടു. https://youtu.be/_f8W41sRtG0