MENU
ഓറിയന്റേഷൻ ക്ലാസ്സ്‌ നടത്തി.

08/20/2023
, ചിയ്യാരം മാർ ദിൻഹ 1 ഇടവകയിലെ വിമൺ യൂത്ത്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇടവക ജനങ്ങൾക്കായി *"കുടുംബം ഒരു സ്വർഗ്ഗം"* എന്ന വിഷയത്തിൽ ഓറിയന്റേഷൻ ക്ലാസ്സ് നടത്തി.ഇടവക വികാരി റവ. ഫാ.ലാസർ മഠത്തുംപടി കശ്ശീശ എല്ലാവരേയും ക്ലാസിലേക്ക് സ്വാഗതം ചെയ്തു.തുടർന്ന് പൌരസ്ത്യ കൽദായ സുറിയാനി സഭാംഗവും അമല മെഡിക്കൽ കോളേജ് പ്രൊഫസറുമായ *ഡോ. മിനി കരിയപ്പ* ക്ലാസ്സ് നയിച്ചു.ഇടവക വിമൺ യൂത്ത്സ് അസോസിയേഷൻ സെക്രട്ടറി സെറീന നിക്കോളാസ് ഏവർക്കും നന്ദി അർപ്പിച്ചു.