MENU
Road Safety Awareness Campaign

09/10/2023
പൗരസ്ത്യ കൽദായ സുറിയാനി സഭ യൂത്ത്സ് അസോസിയേഷന്റെ മുണ്ടൂർ, തിരൂർ, കുന്നംകുളം, പട്ടിക്കാട് എന്നി ഇടവക യൂത്ത്സ് ശാഖകളുടെ മേൽനോട്ടത്തിൽ നടത്തുന്ന *Road Safety Awareness Campaign* ഇന്ന് ചേലക്കോട്ടുകര സെന്ററിൽ വെച്ച് നടത്തി . പ്രസ്തുത പരിപാടി തൃശൂർ മോട്ടോർ വാഹന വകുപ്പ് *Asst MVI ശ്രീ ജിയോ ജെ വാഴപ്പിള്ളി* ഉൽഘടനം ചെയ്തു. *ചേലക്കോട്ടുകര വികാരി പോളി അച്ഛൻ* അധ്യക്ഷനായിരുന്നു. സഭ വൈസ് ചെയർമാൻ *ശ്രീ രാജൻ മണ്ണുത്തി, കേന്ദ്ര യൂത്ത്സ് സെക്രട്ടറി ശ്രീ ജോഫിൻ ജോൺ ഒല്ലൂക്കാരൻ, കൺവീനർ ജിസ്സ് ഷാജി ,Asst MVI ശ്രീ പയസ്* എന്നിവർ സന്നിഹിതരായിരുന്നു . തുടർന്ന് Road Safty Awareness ലഘു ലേഖ ഡ്രൈവർമാർക്ക്‌ നൽകി ബോധവൽക്കരണം നടത്തി.