MENU
56-മത് മെത്രാപോലീത്ത പട്ടാഭിഷേക നിറവിൽ മാർ അപ്രേം മെത്രാപോലീത്ത.

09/29/2023
56 മത് മെത്രാപ്പോലീത്ത പട്ടാഭിഷേക നിറവിൽ എത്തിനിൽക്കുന്ന അഭിവന്ദ്യ Dr. മാർ അപ്രേം മെത്രാപ്പോലീത്തയെ ആദരിച്ചു. ട്രസ്റ്റീ ബോർഡ്‌ അംഗങ്ങളും വിവിധ സംഘടനകളും തിരുമേനിക്ക് ആശംസകളുമായി എത്തിച്ചേർന്നു.