MENU
മാർ എസ് തപ്പാനോസ് സഹദ പള്ളി നല്ലെങ്കര ഇടവക യൂത്ത് സ് അസോസ്സിയേഷനൻ

07/07/2019
മാർ എസ് തപ്പാനോസ് സഹദ പള്ളി നല്ലെങ്കര ഇടവക യൂത്ത് സ് അസോസ്സിയേഷന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി മാർ തിമോഥിയൂസ് ഹോസ്പിറ്റലിലെ നിർദനരായ ഡയാലിസ് ആവശ്യമായി വരുന്ന രോഗികൾക്ക് നൽകുന്ന സഹായധനം ഇടവക വികാരി Rev.Fr.T O.Ignatious, കമ്മിറ്റി അംഗങ്ങളും ചേർന്ന് ആശുപത്രി ഭാരവാഹി ബാബു കോനിക്കരക്ക് കൈമാറി.