MENU
ഏകദിന ശിൽപശാല

08/04/2019
സഭയുടെ എച്. ആർ.ഡി. കമ്മിറ്റിയുടെ നേതൃത്വത്തിൽ സഭയിലെ ക്ലർജി , ട്രസ്റ്റി ബോർഡ് മെംബേഴ്സ്, ഭക്ത സംഘടനകളുടെ കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ എന്നിവർക്കായി ഏകദിന ശിൽപ്പശാല 2019 ഓഗസ്റ്റ്‌4ന് ചേറുർ, മാർ ഗീവർഗീസ് സഹദ പള്ളിയിൽ നടന്നു. രാവിലെ വിശുദ്ധ കുർബാനയോടെ ആരംഭിച്ച് വൈകുന്നേരം നാലിന് അവസാനിക്കുന്ന വിധത്തിൽ ശിൽപ്പശാല ക്രമീകരിചിരുന്ന ഈ പരിപാടിയിൽ പങ്കെടുത്തു വിജയിപ്പിച്ച ഏവർക്കും നന്ദി