MENU
ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള കളക്ഷൻ സെൻറർ

08/10/2019
കനത്ത മഴ തുടരുന്നതിനാൽ നമ്മുടെ പല കുടുംബങ്ങളും ദുരിതാശ്വാസ ക്യാമ്പിൽ ആണ് കഴിയുന്നത് . അതിനാൽ കേന്ദ്ര യൂത്ത്സ്‌ അസോസിയേഷന്റെ നേതൃത്വത്തിൽ ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള ആവശ്യ സാധനങ്ങളുടെ കളക്ഷൻ സെൻറർ തുടങ്ങുകയാണു നിങ്ങളുടെ എല്ലാവരുടെയും നിസ്വാർത്ഥമായ സഹകരണം ആവശ്യമാണ്. ഇപ്പോൾ കളക്ട് ചെയ്യാൻ ഉദ്ദേശിക്കുന്ന സാധനങ്ങൾ : പലചരക്ക് സാധനങ്ങൾ, സോപ്പ്, ചെരിപ്പ്, പുതപ്പ്, ടൂത്ത് പേസ്റ്റ്, ബ്രഷ്, ഡെറ്റോൾ , ബിസ്ക്കറ്റ്, പായ, നൈറ്റി, മുണ്ട് , ഇന്നർ വെയർ. സാനിറ്ററി നാപ്കിൻ, ബക്കറ്റ്, കപ്പ്, ഈർക്കിൽ ചൂൽ, ചായപ്പൊടി, പഞ്ചസാര എന്നിവയാണ് ഇടവകകളുടെ സഹകരണത്തോടെ നടത്തുവാൻ ഉദ്ദേശിക്കുന്ന കളക്ഷൻ സെന്റർ ഓഗസ്റ്റ് 11,12 ദിവസങ്ങളിൽ രാവിലെ 9 മണിമുതൽ വൈകിട്ട് 9 വരെ വലിയ പള്ളി അങ്കണത്തിൽ പ്രവർത്തിക്കുന്നു . Contact numbers- SOJAN P JOHN,General Secretary - ( M)9447126135, Mareej Thimothy.Vice President. (M) 9388337703 , Roy John Treasurer - 9387699592 . Date 10/08/2019 Time 7.20