MENU
മാർ ഗീവർഗീസ് സഹ്ദാ പള്ളി തിരുനാൾ

01/17/2020
മാർ ഗീവർഗീസ് സഹദായുടെ നാമത്തിൽ ചേറൂരിൽ സ്ഥിതിചെയ്യുന്ന പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ മാർ ഗീവർഗീസ് സഹ്ദാ പള്ളി തിരുനാൾ ജനുവരി 17, 18, 19 തീയതികളിലായി ആഘോഷിക്കുന്നു.