MENU
മാർ കുര്യാക്കോസ് സഹ്ദാ പള്ളി തിരുനാൾ

01/18/2020
പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ കല്ലൂർ മാർ കുര്യാക്കോസ് സഹ്ദാ പള്ളിയുടെ 98-ാം തിരുനാൾ ജനുവരി 18, 19 തീയതികളിലായി ആയി സമുചിതമായി കൊണ്ടാടുന്നു.