MENU
മാർ തിമോഥെയൂസ് ഹൈസ്കൂൾ ചേലക്കോട്ടുക്കര

06/15/2020
മാർ തിമോഥെയൂസ് ഹൈസ്കൂൾ ചേലക്കോട്ടുക്കര: കൊവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തിൽ പുതിയ അദ്ധ്യയന വർഷം ഓൺലൈൻ പഠന രീതിയിലേക്ക് മാറിയതിനെ തുടർന്ന് ടി വി ഇല്ലാതെ ബുദ്ധിമുട്ടിലായ കുട്ടികൾക്ക് ഒരു കൈതാങ്ങായി സ്കൂൾ ഒ എസ് എ രണ്ട് TV യും 23rd തൃശൂർ ഓപ്പൺ സ്കൗട്ട് ഗ്രൂപ്പ് & റോവേഴ്സ് ഫാമലി ക്ലബ് ഒരു TV യും നൽകി സഹായിച്ചു.