MENU
പച്ചക്കറി കൃഷി ആരംഭിച്ചു

06/14/2020
മാർ എസ്തപ്പാനോസ് സഹദ പള്ളി നെല്ലങ്കര ഇടവക : ഇടവകയിൽ പുതിയതായി ചാർജെടുത്ത ഇടവക വികാരി ബഹു .നിപുൺ അറക്കൽ അച്ചനും എബിൻ ബാബു ശമ്മാശനും കൈകാരൻമാരും സഭാ കൗൺസിൽ അംഗങ്ങളും ചേർന്ന് പള്ളിപറമ്പിൽ പച്ചക്കറി കൃഷി ആരംഭിച്ചു