MENU
പാചകത്തിന് ആവശ്യമുള്ള വെളിചെണ്ണ

05/24/2021
കോർപ്പറേഷൻ അധികൃതരുടെ അഭ്യർത്ഥനയെ തുടർന്ന് ഒല്ലൂക്കരസമൂഹ അടുക്കളയിലേക്ക് ഒരാഴ്ചത്തേക്ക് പാചകത്തിന് ആവശ്യമുള്ള വെളിചെണ്ണ (55 ലിറ്റർ) മേയർ എം കെ വർഗ്ഗീസിനു ബോർഡ് ഓഫ് സെൻട്രൽ ട്ര സ്റ്റീസ് ചെയർമാനും വൈസ് ചെയർമാനും ചേർന്ന് കൈമാറി.