MENU
വിമൻ യൂത്ത് അസസിയേഷൻ പറവട്ടാനി

05/23/2021
നമസ്ക്കാരം, കോവിഡ് 19 ൻ്റെ സാഹചര്യത്തിൽ Paravattani ഇടവകയിലെ ഇടവക zone കൺവീനർമാരുടെ സഹായത്താൽ paravattaani വിമൻ യൂത്ത് അസസിയേഷൻ ശാഖയായ ഞങ്ങൾക്ക് ഇടവകയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 10 വീട്ടുകാർക്ക് ഓരോ പച്ചക്കറി കിറ്റ് വീതം നൽകുവാൻ സാധിച്ചു .ആയത് സംഘടനാ സഹായ പ്രവർത്തനങ്ങളുടെ ആദ്യ പടി എന്നോണം വിജയകരമായി പൂർത്തീകരിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം ഏവരെയുംഅറിയിക്കുന്നു. ഇതിനുവേണ്ടി ഞങ്ങളെ പ്രോത്സാഹിപ്പിച്ച കേന്ദ്ര വിമൺ യൂത്ത്സ് ഭാരവാഹികളോടും അംഗങ്ങളോടുമുള്ള നന്ദി അറിയിക്കുന്നു.തുടർന്നും പ്രവർത്തനങ്ങൾ നടത്തുവാൻ ഏവരെയും ദൈവം ശക്തരാക്കട്ടേ. എന്ന് വിമൺ യൂത്ത് അസോസിയേഷന് വേണ്ടി മീനു ടോണി, സെക്രട്ടറി