MENU
പ്രതിമാസ പെൻഷൻ

05/27/2021
പ്രിയരെ, സഭയിലെ അംഗങ്ങൾക്ക് നൽകി വരുന്ന പ്രതിമാസ പെൻഷൻ 21 ഇടവകയിലെ 241 അംഗങ്ങൾക്ക് മെയ് മാസത്തെ തുക 1000/- വീതം അതാതു ഇടവകകളിലേക്ക് നേരിൽ നൽകിയിട്ടുണ്ട്. പാരീഷ് കൗൺസിൽ അംഗങ്ങൾ പരസ്പരം ഇടവക വികാരിമാരുമായി ആലോചിച്ച് ലഭിച്ചിരിക്കുന്ന ലിസ്റ്റ് പ്രകാരം അർഹരായ അംഗങ്ങൾക്ക് തുക ലഭ്യമാക്കേണ്ടതാണ്. പൊതുഗതാഗതം സാധ്യമല്ലാത്തതിനാലും, യാത്രാ വിലക്ക് നിലനിൽക്കുന്നതിനാലും, പെൻഷൻ വാങ്ങുവാൻ എത്തിചേരുന്നതിനുള്ള ക്ലേശം മനസ്സിലാക്കിയാണ് ഇത്തരത്തിൽ ഒരു ക്രമീകരണം അടിയന്തിരമായി ഏർപെടുത്തിയത്. എല്ലാവരുടെയും പരിപൂർണ്ണ സഹകരണം അഭ്യർത്ഥിക്കുന്നു. എന്ന്, ബോർഡ് ഓഫ് സെൻട്രൽട്രസ്റ്റീസിനു വേണ്ടി, ചെയർമാൻ ടെന്നി സി.എൽ