MENU
മാർഅദ്ദായ് ശ്ലീഹാ ഇടവക,പറവട്ടാനി

05/30/2021
പ്രിയരേ, മഹാമാരിയുടെ ദുരിത കാലത്ത് വിശ്വാസികൾ കടന്നുപോയി കൊണ്ടിരിക്കുന്ന സാമ്പത്തികമായ പ്രതിസന്ധികളിൽ ഒരു എളിയ സഹായമായി ഭക്ഷ്യവസ്തുകൾ12 ഇനങ്ങളും, 1 സാനിറെറസൈറും അടങ്ങിയ കിറ്റ് മാർഅദ്ദായ് ശ്ലീഹാ ഇടവക,പറവട്ടാനി ഇന്നലെ മുതൽ എല്ലാ ഭവനങ്ങളിലേക്കും വിതരണം ആരംഭിച്ചു. കിറ്റ് വിതരണോൽഘാടനം അഭിവന്ദ്യ മാർ ഔഗിൻ അപ്പിസ്ക്കോപ്പ ഇടവക കൈക്കാരൻമാർ, പാരിഷ് കൗൺസിൽ അംഗങ്ങൾ, വാർഡ് കൺവീനർമാർ എന്നിവർക്ക് നൽകി കൊണ്ട് നിർവ്വഹിച്ചു. ഏകദ്ദേശം 500 ൽ പരം കിറ്റുകൾ വിതരണത്തിന് തയ്യാറാക്കിയിട്ടുണ്ട്.