YACC- ഫുട്ബോള്‍ മത്സരം സമാപിച്ചു.
12/19/2021
പൗരസ്ത്യ കണ്ദായ സുറിയാനി സഭയുടെ
യൂസ്ഥ്സ് അസോസിയേഷന് കേന്ദ്ര സമിതി നടത്തിയ ഫുട്ബോള്‍ മത്സരം സമാപിച്ചു. സമാപന യോഗം തൃശ്ശുര്‍ എം.പി.ശ്രീ.ടി.എന്‍.പ്രതാപന്
ഉദ്ഘാടനം ചെയ്തു. അഭിവന്ദ്യ മാര്‍ ഔഗിന്‍ കുരിയാക്കോസ് എപ്പിസ്കോപ്പ അദ്ധ്യക്ഷനായ യോഗത്തില്‍ യൂത്ത്സ് അസോസിയേഷന് കേന്ദ്ര സമി
തി പ്രസിഡണ്ട് ഫാ. സിജോ ജോണി സ്വാഗതവും പറഞ്ഞു.